നെടുമങ്ങാടിനെ നല്ലൊരു വെറൈറ്റി ജ്യസ് സ്റ്റാൾ കൊണ്ട് ആദ്യമായി അലങ്കരിച്ച സ്ഥാപനമാണ് Quench CLUB. ഒരു ഇടവേളയിൽ നെടുമങ്ങാട്ടുകാർക്ക് അധികവും പരിചിതമല്ലാതിരുന്ന തിരുവനന്തപുരം നഗരിയിൽ മാത്രം ലഭിച്ചു കൊണ്ടിരുന്ന Delight drinks &Crushers ആദ്യമായി ഇവിടത്തുകാരെ പരിചയപെടുത്തിയ സ്ഥാപനമാണ് Quench club . ഞാൻ ആദ്യമായി cool blue കുടിച്ചത് ഇവിടെ നിന്നാണ് .പരിമതമായ സ്ഥലസൗകര്യമാണെങ്കിൽ പോലും മികച്ച ആമ്പിയൻസ് നിലനിർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട് .ഇന്ന് ഞാനും സുഹൃത്തും ഇവിടെ നിന്നും Dry fruit Queen ,Falooda എന്നിവ കഴിക്കുക ഉണ്ടായി . മികച്ച നിലവാരമുള്ളതും ആകർഷണികമായ രീതിയിലും serve 👍 ചെയ്യ്തതിൽ തന്നെ നമ്മൾ ഇരുവരും തൃപ്തരായി പിന്നെ കുറച്ച് ഫോട്ടോസ് ഒകെ എടുത്ത് കഴിഞ്ഞു നമ്മൾ സംഭവം കഴിക്കാൻ തുടങ്ങി എന്റെ ഫ്രണ്ട് dry fruit queen കഴിച്ചു mango ,black current , vanila ആയിരുന്നു അതിൽ ചേർത്ത പ്രധാന ഐസ്ക്രീം പോരതതിന്ന് ഡ്രൈ ഫ്രൂട്ട്സും .സംഭവം ഉഗ്രൻ ആയിരുന്നു എന്ന് അവൻ അഭിപ്രായപെട്ടു .ഞാൻ കിഴച്ച falooda ഒരു Mango ഐസ് ക്രീംtopping ചെയ്ത് കിട്ടി ഒരു പാട് ഫ്രൂട്ടസ് കോമ്പിനേഷൻ ഉണ്ടായിരുന്നു .അധികം വെയിറ്റിംഗ് ഇല്ലാതെ തന്നെ സംഭവം മേശയിൽ എത്തി സംഭവം തകർത്തു . Quench club near GHSS road Nedumangad . നിങ്ങൾ ഉറപ്പായും രുചിയും വൈവിധ്യവും തേടുന്നവരാണേൽ Quench Club is one of the Best option in Nedumangad .
ആശംസകളോടെ
കാർത്തിക്ക് മണികുട്ടൻ
12/06/2018
©Karthik Manikuttan
karthikmanikuttan3@gmail.com
Monday, August 6, 2018
Quench Club
Subscribe to:
Post Comments (Atom)
ലതി ഹോട്ടൽ
ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു , ആവി കയറ്റിയും കല്ലിൽ ചുട്ടും ഒക്കെ ആണ്...
-
ഗംഭീരമായ നാടൻ ഈണ് കഴിച്ചു നാടൻ വിഭവങ്ങൾക്ക് ഒപ്പം .സ്ഥലം മറ്റൊരിടവും അല്ല തിരുവനന്തപുരത്തെ നാടൻ ഭക്ഷണങ്ങൾ മാത്രം കിട്ടുന്നതും നാടൻ വിഭവവങ്ങ...
-
കിളിമാനൂരിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തപെടുകയുണ്ടായി സമയം ഒരു വൈകുന്നേരം 4:00 മണി കഴിഞ്ഞ് വഴയോര കടയിൽ എത്തി തീൻ മേശയിൽ താമസമില്ലാതെ തന്...
-
ഒരു 100 വർഷകാലം മുൻപ്തൊട്ട് ഇങ്ങോട്ട് തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു പാടവരമ്പത്തെ കുഞ്ഞ് കടയാണ് ഇത്. ഓല മേഞ്ഞ ഈ മൺ കെട്ടിടത്തിൽ ...

No comments:
Post a Comment