ഗംഭീരമായ നാടൻ ഈണ് കഴിച്ചു നാടൻ വിഭവങ്ങൾക്ക് ഒപ്പം .സ്ഥലം മറ്റൊരിടവും അല്ല തിരുവനന്തപുരത്തെ നാടൻ ഭക്ഷണങ്ങൾ മാത്രം കിട്ടുന്നതും നാടൻ വിഭവവങ്ങൾ അനേഷിക്കുന്നവർക്ക് ഞാൻ സജസ്റ്റ് ചെയ്യുന്ന എന്റെ Favourite Food Spot കിളിമാനൂർ' M C road ൽ സ്ഥിതി ചെയ്യുന്ന #വഴയോരകട ആണ് .
Order ചെയ്തത് 3 ഊണ് , കാട ഫ്രൈ , കണവ തോരൻ , നാടൻ കോഴി കറി
ഒരുപാട് തിരിക്കനുഭവപെട്ടിരുന്നു കിട്ടിയ മൂന്ന് സ്റ്റൂളിൽ ഇരുപ്പ് ഉറപ്പിച്ച് വിഭവസമൃദമായ രീതിയിൽ തന്നെ ആഹാരം കഴിക്കാൻ സാധിച്ചു . നാടൻ കോഴി കറി കിടിലം കൊള്ളിച്ചു . കണവ തോരന്റെ ടേസ്റ്റും വേറിട്ട ഒരു അനുഭവം തന്നു ,കാട ഫ്രൈ ഒപ്പതിനൊപ്പം . നമ്മൾ മൂന്ന് പേരും വഴയോരകടയിൽ വരുമ്പോൾ സ്ഥിരമായി ഓർഡർ ചെയ്യുന്നത് നാടൻ കോഴിക്കറിയും കാട ഫ്രൈയുമാണ് .തികച്ചും തൃപ്തികരമായ രീതിയിൽ ഊണ് കഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു ഒപ്പം ആശംസകളോടെ
FET

No comments:
Post a Comment