കിളിമാനൂരിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തപെടുകയുണ്ടായി സമയം ഒരു വൈകുന്നേരം 4:00 മണി കഴിഞ്ഞ് വഴയോര കടയിൽ എത്തി തീൻ മേശയിൽ താമസമില്ലാതെ തന്നെ ഓർഡർ ചെയ്ത വിഭവങ്ങൾ നമ്മൾക്ക് മുൻപിൽ എത്തി ഇത്തവണ വഴയോരകടയിൽ ഞാൻ പുതിയതായി രണ്ട് വിഭവങ്ങൾ പരിചയപ്പെടുകയുണ്ടായി കരിമീൻ ഫ്രൈ പിന്നെ വാഴയിലയിൽ പൊതിഞ്ഞ ഇലയപ്പം എല്ലാം ഗംഭീരമായിരുന്നു .ഇലയപ്പത്തെ പറ്റി പറയുകയാണേൽ അതിന്റെ ഒരോ ബൈറ്റിലും ഒരു വ്യത്യസ്ത രുചിഭേദം അനുഭവിച്ചറിയാൻ കഴിയും മക്കാനി ചായക്കൊപ്പം നല്ല കോംമ്പിനേഷൻ ഡിഷ് ആയി ഈ ഇലയപ്പം തിരഞ്ഞെടുക്കാം വഴയോരകട ഇന്നും എന്നും എനിക്ക് പ്രിയ മറിയ ഭക്ഷണ കേന്ദ്രമാണ് ഒരു സ്വസ്ഥവും സ്വതന്ത്രവും ആയ അവിടത്തെ ആംമ്പിയൻസ് എടുത്ത് പറയത്തക്ക ഒന്നാണ്
ഇവിടെ കേരളത്തിലെ രാഷ്ടീയവും സാമുഹികവും സിനിമയിലെയും മുഖ്യധാര പ്രമുഖർ വന്നു പോകുന്നിടം തന്നെയാണ് എന്ന് വഴയോരകട സന്ദർശനത്തിൽ മനസിലാക്കിയിട്ടുണ്ട് . നല്ല ഭക്ഷണം ചിട്ടയോടെ വിളമ്പുന്നതിൽ അവർ പാലിക്കുന്ന ചിട്ടയാണ് ഇന്നും ആ സ്ഥാപനത്തിൽ എന്നെ എത്തിക്കുന്നത് (നാടൻ ഭക്ഷണങ്ങളോട് എനിക്ക് ഉള്ള പ്രിയം എന്നും പറയാം) എതായാലും വഴയോരകടയിലെ വ്യത്യസ്ഥ രുചികൾ ഇനിയും നുണയാൻ താത്പര്യപെടുന്നു ഒപ്പം ആശംസകൾ അറിയിക്കുന്നു
കാർത്തിക്ക് മണികുട്ടൻ
Tuesday, August 7, 2018
വഴിയോരകട കിളിമാനൂർ
Subscribe to:
Post Comments (Atom)
ലതി ഹോട്ടൽ
ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു , ആവി കയറ്റിയും കല്ലിൽ ചുട്ടും ഒക്കെ ആണ്...
-
ഗംഭീരമായ നാടൻ ഈണ് കഴിച്ചു നാടൻ വിഭവങ്ങൾക്ക് ഒപ്പം .സ്ഥലം മറ്റൊരിടവും അല്ല തിരുവനന്തപുരത്തെ നാടൻ ഭക്ഷണങ്ങൾ മാത്രം കിട്ടുന്നതും നാടൻ വിഭവവങ്ങ...
-
കിളിമാനൂരിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തപെടുകയുണ്ടായി സമയം ഒരു വൈകുന്നേരം 4:00 മണി കഴിഞ്ഞ് വഴയോര കടയിൽ എത്തി തീൻ മേശയിൽ താമസമില്ലാതെ തന്...
-
ഒരു 100 വർഷകാലം മുൻപ്തൊട്ട് ഇങ്ങോട്ട് തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു പാടവരമ്പത്തെ കുഞ്ഞ് കടയാണ് ഇത്. ഓല മേഞ്ഞ ഈ മൺ കെട്ടിടത്തിൽ ...

No comments:
Post a Comment